tag:blogger.com,1999:blog-7706201694441991506.post4583838425401020829..comments2023-10-04T15:12:15.850+05:30Comments on മാദ്ധ്യമ-സിന്-ഇന്‍ഡിക്കേറ്റ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് - മാദ്ധ്യമങ്ങളിലെ 'ഹൈപ്പും' 'കൈപ്പും'Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger4125tag:blogger.com,1999:blog-7706201694441991506.post-9299533186165571702008-01-11T16:05:00.000+05:302008-01-11T16:05:00.000+05:30താങ്കളെ സമ്മതിക്കണം ... വളരെ ഭംഗിയായി തന്നെ എഴുത്ത...താങ്കളെ സമ്മതിക്കണം ... വളരെ ഭംഗിയായി തന്നെ എഴുത്തിയിരിക്കുന്നു. അവിടെ മോഡി കാണിക്കുന്നതിന്റെ പകുതി ആത്മാര്‍ത്ഥത ഇവിടുത്തെ രാഷ്ടീയ കാര്ക്കുണ്ടായിരുന്നെങ്കില് എന്നു വെറുതെ മോഹിച്ചു പോകുന്നു.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-83729706487137278212007-12-29T15:35:00.000+05:302007-12-29T15:35:00.000+05:30ഹയ്യോ!!! വര്‍ഗ്ഗീയന്‍ നകുലന്.ഹിന്ദു സാമ്രാജ്യത്വ ...ഹയ്യോ!!! വര്‍ഗ്ഗീയന്‍ നകുലന്.ഹിന്ദു സാമ്രാജ്യത്വ ഭീകര വര്‍ഗ്ഗീയ ഫാസിസ്റ്റന്!!! <BR/>യാരവിടെ ലെവന്റെ തലയെടുക്കടേയ് യ്....യ്.....യ്.<BR/><BR/>പ്രയത്നങ്ങള്ക്കഭിനന്ദങ്ങള്.<BR/>നവവത്സരാശംസകള്‍.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-71487798810241965152007-12-29T12:19:00.000+05:302007-12-29T12:19:00.000+05:30വര്‍ഗ്ഗീയതക്കെതിരെ ഗിരിപ്രഭാഷണങ്ങള്‍ വര്‍ഷിക്കുന്ന...വര്‍ഗ്ഗീയതക്കെതിരെ ഗിരിപ്രഭാഷണങ്ങള്‍ വര്‍ഷിക്കുന്ന കേരളത്തിലെ സാമുദായിക മാധ്യമങ്ങള്‍ക്കേറ്റ ഒരു കനത്ത ഷോക്കായിരുന്നു ഗുജറാത്ത് തിരഞ്ഞെടുപ്പ്.. എന്തായാലും കാണാപ്പുറത്തിന്റെ ഈ വിശകലനം കുറഞ്ഞത് കുറച്ചു പേര്‍ക്കെങ്കിലും സത്യാവസ്ഥ മനസ്സിലാക്കാന്‍ ഉപകരിക്കും..prasadhttps://www.blogger.com/profile/04079757287568616786noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-16592527441446918112007-12-28T06:36:00.000+05:302007-12-28T06:36:00.000+05:30നാട്ടില്‍നിന്നും അയല്‍നാട്ടില്‍നിന്നും അശുഭവാര്ത്...നാട്ടില്‍നിന്നും അയല്‍നാട്ടില്‍നിന്നും അശുഭവാര്‍ത്തകള്‍ കേള്‍ക്കുന്നതിന്റെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ അല്പം തമാശയൊക്കെ ആകാമെന്നു തോന്നി. ഇക്കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സമയത്തുവന്ന ചില മാദ്ധ്യമറിപ്പോര്‍ട്ടുകളുടെ ഒരു അവലോകനമാണ് ഇക്കുറി. വോട്ടെടുപ്പിനു മുമ്പു പറഞ്ഞതൊക്കെ ചിലര്‍ ഫലപ്രഖ്യാപനത്തിനുശേഷം എങ്ങനെ വിഴുങ്ങിക്കളയുന്നു എന്നും, എങ്ങനെ ‘യു-ടേണ്‍‘ എടുക്കുന്നു എന്നുമൊക്കെയുള്ള ചില നിരീക്ഷണങ്ങള്‍ അടങ്ങിയിരിക്കുന്നതാണ് ഇതിലെ ഹൈലൈറ്റ്.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com