tag:blogger.com,1999:blog-7706201694441991506.post4981786055988850759..comments2023-10-04T15:12:15.850+05:30Comments on മാദ്ധ്യമ-സിന്-ഇന്‍ഡിക്കേറ്റ്: ആർ.എസ്.എസ്. പ്രാന്തസാംഘിക് – വീഡിയോAnonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger32125tag:blogger.com,1999:blog-7706201694441991506.post-64580569840267477962011-07-15T15:21:26.939+05:302011-07-15T15:21:26.939+05:30@Param Vaibhavam:
Super comment....@Param Vaibhavam:
Super comment....Anonymousnoreply@blogger.comtag:blogger.com,1999:blog-7706201694441991506.post-37902671578882175452010-07-05T22:02:37.976+05:302010-07-05T22:02:37.976+05:30‘Why don’t Tamilians speak their own language?’‘Why don’t Tamilians speak their own language?’Paganhttps://www.blogger.com/profile/04230663534687606842noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-45317579692779124402010-03-02T15:10:51.526+05:302010-03-02T15:10:51.526+05:30Let the dogs bark,
But caravan always walk.
Bhara...Let the dogs bark,
But caravan always walk.
Bharat Mata Ki JaiAnonymousnoreply@blogger.comtag:blogger.com,1999:blog-7706201694441991506.post-14266984074269804832010-03-02T14:43:50.426+05:302010-03-02T14:43:50.426+05:30Free haindavakeralam.com breaking news in your mob...Free haindavakeralam.com breaking news in your mobile inbox. From your mobile type ON HAINDAVAKERALAM & sms to 9870807070 <100% FREE!>

Janmabhumi Malayalam breaking news in your mobile inbox. From your mobile type ON JANMABHUMI & sms to 9870807070 100% FREE!

Bothe sms channels are 100% free. NO sms charges for receiving the newsAnonymousnoreply@blogger.comtag:blogger.com,1999:blog-7706201694441991506.post-46963245839335596812010-03-02T01:17:12.713+05:302010-03-02T01:17:12.713+05:30>> athil daLithanum shoodranum muslimum kris...>> athil daLithanum shoodranum muslimum kristhyaaniyum pedille

സമസ്തജീവജാലങ്ങളും പെടും. പല പല പേരുകളിട്ടു തരം തിരിച്ചു നിർത്താനും സ്വയമങ്ങനെ നിൽക്കാനുമൊക്കെ താല്പര്യപ്പെടുന്നവർ, അതിനു താല്പര്യമില്ലാത്തവർ - അവരെല്ലാം പെടും.

അന്ന് അവിടെ സന്നിഹിതരായിരുന്ന ഗണവേഷധാരികളുടെ ജാതിയോ മതമോ നിറമോ ഒന്നും സംഘത്തിലുള്ള ആരും നോക്കിയിട്ടില്ലെന്നു തീർച്ചയാണ്. സംഘപശ്ച്ചാത്തലമില്ലാത്തവർ ആരെങ്കിലും മുന്നോട്ടുവന്ന് അവരെ തരം തിരിച്ചിരുന്നെങ്കിൽ, അക്കൂട്ടത്തിൽ ദലിതനേയും ശൂദ്രനേയും മുസ്ലീമിനേയും ക്രിസ്ത്യാനിയേയും ഒക്കെ കണ്ടേനെ.

സംഘത്തിന് തരം തിരിവ് എന്ന ഏർപ്പാടേയില്ലേ എന്നു ചോദിച്ചപ്പോൾ ഒരു മുതിർന്ന പ്രവർത്തകൻ പറഞ്ഞുതന്നതിങ്ങനെയായിരുന്നു. തരം തിരിച്ചേ മതിയാകൂ എന്നുണ്ടെങ്കിൽ, സംഘത്തിന്റെ കാഴ്ചപ്പാടിൽ രണ്ടു തരത്തിലുള്ള ആളുകളാണുള്ളത്. ഒന്ന് - സ്വയം സേവകർ. രണ്ട് - നാളത്തെ സ്വയം സേവകർ.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-36399392264383446322010-02-28T14:10:36.403+05:302010-02-28T14:10:36.403+05:30'Lokasamastha sukhino bhavanthu" ennu vac...'Lokasamastha sukhino bhavanthu" ennu vachaal samastha lokathinum sukham bhavikkaTTe ennalle....athil daLithanum shoodranum muslimum kristhyaaniyum pedille....nommaLkku athrakkangatu poNo.....Anonymousnoreply@blogger.comtag:blogger.com,1999:blog-7706201694441991506.post-83169311569359219592010-02-28T11:21:02.681+05:302010-02-28T11:21:02.681+05:30നിസ്സഹായന് said...
ഇനി ഒരു ഗുജറാത്ത് കേരളത്തി...നിസ്സഹായന് said...
ഇനി ഒരു ഗുജറാത്ത് കേരളത്തിൽ ആവർത്തിക്കാതിരിക്കട്ടെ !

ശരിയാണ്... ഗുജറത്തിലെപ്പോലുള്ള ശക്തമായ ജനകീയ ഭരണം കേരളത്തില്‍ ഉണ്ടാകുവാന്‍ സാധ്യത കുറവാണ്...

കേരളത്തിലെ ‘മലബ്ബാര്‍ കര്‍ഷക കലാപം - മാ ലഹള’ ഗുജറാത്തിലും കേരളത്തിലും ആവര്‍ത്തിക്കില്ല എന്നുറപ്പാക്കാന്‍ കൊല്ലത്ത് എത്തിയവരുടെ കൂട്ടായമക്കു കഴിയും...Anonymousnoreply@blogger.comtag:blogger.com,1999:blog-7706201694441991506.post-68698113507302876592010-02-27T18:22:53.249+05:302010-02-27T18:22:53.249+05:30I took the video and put it in youtube. It is avai...I took the video and put it in youtube. It is available at http://www.youtube.com/watch?v=AdxcrJaYq1sഅസ്തലവിസ്തhttps://www.blogger.com/profile/01905677508664573554noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-19943973341435812162010-02-27T09:30:46.881+05:302010-02-27T09:30:46.881+05:30ഈ വീഡിയോ ദയവു ചെയ്തു മെയില്‍ ചെയ്യാമോ?
raneesh_7...ഈ വീഡിയോ ദയവു ചെയ്തു മെയില്‍ ചെയ്യാമോ?

raneesh_7@yahoo.co.inUnknownhttps://www.blogger.com/profile/16918062338744045260noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-42928728316705873932010-02-27T09:19:22.447+05:302010-02-27T09:19:22.447+05:30sangha sanghamore japam hridayathudippukalavanam
s...sangha sanghamore japam hridayathudippukalavanam
sanghamavanamende jeevitham
endu dhanyamithil param..Unknownhttps://www.blogger.com/profile/16918062338744045260noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-74766173301162555602010-02-26T21:50:29.240+05:302010-02-26T21:50:29.240+05:30VIJAYEE BHAVA....NOW ONWARDS LET US WELCOME, SIBIR...VIJAYEE BHAVA....NOW ONWARDS LET US WELCOME, SIBIRAM LIKE THIS . MY BEST WISHES FOR THE ORGANISERS.THIS WILL DEFINETELY MAKE A DIFFERENCE.LOKA SAMASTHA SUKHINO BHAVANDU.Anonymousnoreply@blogger.comtag:blogger.com,1999:blog-7706201694441991506.post-43853899406753967912010-02-26T19:41:15.963+05:302010-02-26T19:41:15.963+05:30അതിവിശാലം ഈ സിന്ധു അതില്‍ ഒരു ബിന്ദുവായ് ഞാന്‍
അത...അതിവിശാലം ഈ സിന്ധു അതില്‍ ഒരു ബിന്ദുവായ് ഞാന്‍
അതില്‍ ജനിച്ചു അതില്‍ വളര്‍ന്നു അതില്‍ ലയിപ്പു..!!

മഹാ മംഗലേ പുണ്യ ഭൂമേ ത്വധര്ത്തെ
പതത്വേഷ കായോ നമസ്തെ നമസ്തെ..!!

Thanks for the wonderful video Clip..!!ManojMavelikarahttps://www.blogger.com/profile/01966064744331665209noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-17088547825329712902010-02-26T19:24:35.984+05:302010-02-26T19:24:35.984+05:30namstheeeeeeeeeeeeeeeee..
my alll vry bst wish...namstheeeeeeeeeeeeeeeee..
my alll vry bst wishesssManojMavelikarahttps://www.blogger.com/profile/01966064744331665209noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-91494783311761513792010-02-26T17:27:47.813+05:302010-02-26T17:27:47.813+05:30നിസ്സഹായനെ പോലെയുള്ളവര്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങള...നിസ്സഹായനെ പോലെയുള്ളവര്‍ക്ക് ഇങ്ങനെയുള്ള കാര്യങ്ങള്‍ കാണുമ്പോള്‍ ദഹിക്കതത് എന്താണെന്നറിയില്ല , എന്തെ എത്രയും നാളെയും ജനിചിട്ട്ട് കശ്മീര്‍ കാണാതെ പോകുന്നത് . വെറും ഹിന്ധുവയതിണ്ടേ പേരില്‍ കാശ്മീരില്‍ നിന്ന ഗുജറാത്തിന്ടെ മണ്ണില്‍ പലായനം ചെയ്യപ്പെട്ടവരോട് ഒരു നിസ്സഹായതയടും എന്തുകൊണ്ട് തോന്നുന്നില്ല . നിസ്സഹായണ്ടേ ഇടുങ്ങിയ മനസ്സ് മറ്റിയില്ലെങ്ങില് പിന്നീട് അത് ഒരു തെറ്റ് തിരുത്തലായി മാറിയേക്കാം എന്ടെ നിസ്സഹായAnonymousnoreply@blogger.comtag:blogger.com,1999:blog-7706201694441991506.post-22712244877044797942010-02-26T17:13:45.433+05:302010-02-26T17:13:45.433+05:30ദൂരെ അങ്ങ് അരുണാചല്‍ പ്രദേശില്‍ ചൈന സ്ഥലം കയ്യേറു...ദൂരെ അങ്ങ് അരുണാചല്‍ പ്രദേശില്‍ ചൈന സ്ഥലം കയ്യേറുമ്പോള്‍, ഇങ്ങു കേരളത്തില്‍ ജീവിക്കുന്ന, പൊതുവേ സുരക്ഷിതം എന്ന് പറയുന്ന കേരളത്തില്‍ നില്‍ക്കുമ്പോഴും മനസ്സില്‍ അസ്വസ്ഥത അനുഭവപെടുന്നുണ്ടെങ്കില്‍ അവനെ ഒരു രാഷ്ട്ര ഭക്തന് എന്ന് വിളിക്കാം. 1962 ല്‍ ചൈന ആക്രമിച്ചപ്പോള്‍ ഭാരത സൈന്യത്തിന് സഹായവുമായി മുന്നോട്ടു വന്ന അതെ സ്വയംസേവകരുടെ(RSS) പിന്മുറക്കാരാണ് നമ്മള്. തീര്‍ച്ചയായും അതുകൊണ്ട് രാഷ്ട്ര ഭക്തിയുടെ നിര്‍വചനം നല്കാന് അര്‍ഹതയുള്ളവര്‍.Param Vaibhavamhttps://www.blogger.com/profile/15877376633790937652noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-52592724017302449972010-02-26T15:58:10.197+05:302010-02-26T15:58:10.197+05:30രാഷ്ട്ര ഭക്തി ഒന്നു നിറ്വ്വചിക്കാമോ, വായുനക്കാരുടെ...രാഷ്ട്ര ഭക്തി ഒന്നു നിറ്വ്വചിക്കാമോ, വായുനക്കാരുടെ പ്രയോജനത്തിനായി?poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-49063318688803827162010-02-26T14:13:47.274+05:302010-02-26T14:13:47.274+05:30@നിസ്സഹായന്
"ക്ഷീരമുള്ള അകിടിന് ചുവട്ടിലും...@നിസ്സഹായന്

"ക്ഷീരമുള്ള അകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം"
ഗുജറാത് കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നേരത്തെ ആകാമായിരുന്നു. പിന്നെ ഗോദ്ര കൂട്ടക്കാല പോലെ ഒന്ന് ആവര്‍ത്തിച്ചാല്‍ ഗുജറാത് ആവര്ഹിക്കേണ്ടി വരും, അപ്പോള്‍ "നിസ്സഹായന്" മാരെ സഹായിക്കാന്‍ നട്ടെല്ലുള്ള, രാഷ്ര ഭക്തിയുള്ള സ്വയംസേവകര്ഉണ്ടാകുംParam Vaibhavamhttps://www.blogger.com/profile/15877376633790937652noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-28894096972777760622010-02-26T14:07:52.373+05:302010-02-26T14:07:52.373+05:30nakulettaaa nandinakulettaaa nandiശ്രീരാജ് കെ. മേലൂര്‍https://www.blogger.com/profile/13709492937449926719noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-10631423821456044082010-02-26T12:47:50.038+05:302010-02-26T12:47:50.038+05:30അതിവിശാലം ഈ സിന്ധു അതില്‍ ഒരു ബിന്ദുവായ് ഞാന്‍
അത...അതിവിശാലം ഈ സിന്ധു അതില്‍ ഒരു ബിന്ദുവായ് ഞാന്‍
അതില്‍ ജനിച്ചു അതില്‍ വളര്‍ന്നു അതില്‍ ലയിപ്പു..!!

മഹാ മംഗലേ പുണ്യ ഭൂമേ ത്വധര്ത്തെ
പതത്വേഷ കായോ നമസ്തെ നമസ്തെ..!!

Thanks for the wonderful video Clip..!!Unknownhttps://www.blogger.com/profile/15349906865035493493noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-21322955581083382632010-02-26T11:41:56.533+05:302010-02-26T11:41:56.533+05:30വീഡിയോ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാന്‍ വേണ്ടി ആണ്, ...വീഡിയോ കമ്പ്യൂട്ടറില്‍ സേവ് ചെയ്യാന്‍ വേണ്ടി ആണ്, അത് മൊബൈല്‍ ഫോനെഇല് കാണാമല്ലോ.Maheshhttps://www.blogger.com/profile/01369930509604318667noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-62961554230507083962010-02-26T09:53:14.217+05:302010-02-26T09:53:14.217+05:30അന്നേദിവസത്തെ മുഴുവൻ പരിപാടികളും ലൈവ് ആയി സ്ട്രീം ...അന്നേദിവസത്തെ മുഴുവൻ പരിപാടികളും ലൈവ് ആയി സ്ട്രീം ചെയതിരുന്നു. മുഴുവൻ റെക്കൊർഡ് ചെയ്യപ്പെട്ട പരിപാടികളും താഴെ പറയുന്ന വെബ്സൈറ്റിൽ ലഭ്യമാണു. അതിലെ ‘On Demand' എന്ന ലിങ്കിൽ പോകുക.

www.rsskerala.com പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-87281579145747251302010-02-26T07:51:04.846+05:302010-02-26T07:51:04.846+05:30ഈ വീഡിയോ ദയവു ചെയ്തു മെയില്‍ ചെയ്യാമോ?
pkmnambia...ഈ വീഡിയോ ദയവു ചെയ്തു മെയില്‍ ചെയ്യാമോ?

pkmnambiar@gmail.comMaheshhttps://www.blogger.com/profile/01369930509604318667noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-9085759427958374502010-02-26T07:17:38.563+05:302010-02-26T07:17:38.563+05:30നിസഹായൻ,
നന്ദി.
എന്റെ അഭിപ്രായത്തിൽ, താങ്കളുടെ ആ...നിസഹായൻ,

നന്ദി.

എന്റെ അഭിപ്രായത്തിൽ, താങ്കളുടെ ആശങ്കയകറ്റാൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ. സംഘത്തേക്കുറിച്ച് മനസ്സിലാക്കുക. സംഘത്തെ അന്ധമായി എതിർക്കുന്നവർ പറയുന്നതു മാത്രമേ കണക്കിലെടുക്കൂ എന്ന പിടിവാശിയില്ലാതെ - മുൻവിധികൾ പൂർണ്ണമായി മാറ്റി വച്ച് - സംഘത്തേക്കുറിച്ചു പഠിക്കാൻ ശ്രമിച്ചു നോക്കൂ. സംഘത്തിനു പുറത്തു നിന്നുകൊണ്ടു തന്നെ ചെയ്യാവുന്നൊരു കാര്യം മാത്രമാണല്ലോ അത്. ഇക്കണ്ട ജനസാഗരത്തെയൊന്നടങ്കം അവിടെയെത്തിച്ചത് ഏതു വികാരമാണെന്നു മനസ്സിലാക്കൂ. എന്ത് ആദർശമാണ് അവരെ കൂട്ടിയിണക്കുന്നതെന്നു കണ്ടെത്തൂ. അപ്പോൾ താങ്കളുടെ ആശങ്കയകലും. ഇത്തർമൊരു വേദിയിൽപ്പോലും ഗുജറാത്ത് എന്ന പദം വലിച്ചിഴച്ചത് എത്രമാത്രം വിഡ്ഢിത്തമാണെന്നു താങ്കൾ സ്വയം മനസ്സിലാക്കും.

എന്റെ അനുഭവത്തിൽ, സംഘം ഒരു തുറന്ന പുസ്തകമാണ്. വേണമെന്നുള്ളവർക്ക് കൈതൊടാതെ തന്നെ വായിക്കാം. പക്ഷേ, വായിക്കാൻ കണ്ണെത്തുന്ന - അല്ലെങ്കിൽ, കാണാവുന്ന - അകലത്തിലെങ്കിലും ഒന്നു വന്നു നോക്കണം. അതല്ലാതെ, അകലെ നിന്നിട്ട് ലെൻസ് ഉപയോഗിച്ചു വായിക്കാൻ ശ്രമിക്കരുത്. അങ്ങനെ വായിച്ചാൽ കിട്ടുന്നത് അയഥാർത്ഥമായ കാര്യങ്ങൾ മാത്രമായിരിക്കും.

ആശംസകൾ.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-11849976358440281862010-02-26T07:08:13.045+05:302010-02-26T07:08:13.045+05:30you for the information.Let the energy and discipl...you for the information.Let the energy and discipline be used for the well being of hindu society and there by for man kind for happiness.poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-69119589173044699992010-02-26T06:02:01.160+05:302010-02-26T06:02:01.160+05:30അതുകൊണ്ടല്ലെ കുഞ്ഞെ അറിഞ്ഞുകൊണ്ട് ആ പേരു സ്വീകരിച്...അതുകൊണ്ടല്ലെ കുഞ്ഞെ അറിഞ്ഞുകൊണ്ട് ആ പേരു സ്വീകരിച്ചത്.(അത്യാവശ്യം കുടുംബകാര്യവും നോക്കാനറിയാം)നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.com