tag:blogger.com,1999:blog-7706201694441991506.post6440252199391041488..comments2023-10-04T15:12:15.850+05:30Comments on മാദ്ധ്യമ-സിന്-ഇന്‍ഡിക്കേറ്റ്: കണ്ണൂര്‍ കലാപം - പ്രേരണാരഹസ്യം പുറത്തുവരുന്നു?Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger3125tag:blogger.com,1999:blog-7706201694441991506.post-4632183720023755132008-04-18T09:32:00.000+05:302008-04-18T09:32:00.000+05:30തീവ്രനിലപാടുകള്‍ പുലര്‍ത്തുന്ന സമുദായാംഗങ്ങളെ പ്രീ...തീവ്രനിലപാടുകള്‍ പുലര്‍ത്തുന്ന സമുദായാംഗങ്ങളെ പ്രീണിപ്പിച്ച് “കയ്യടി“ നേടുന്നതില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിജയിക്കുന്നുവെന്നും അതിന്റെ പേരില്‍ മുസ്ലീം ലീഗ് നേതൃത്വം “ആശയക്കുഴപ്പ”ത്തിലാണെന്നുമായിരുന്നു ഇവിടെപ്പറഞ്ഞ മാദ്ധ്യമം വാര്‍ത്തയുടെ കാതല്‍. ആശയക്കുഴപ്പം ഇപ്പോള്‍ അവസാനിച്ചു എന്നു തോന്നുന്നു. മാര്‍ക്സിസ്റ്റുകള്‍ കണ്ണൂരില്‍ പയറ്റി നോക്കിയത് ലീഗുകാര്‍ ഇപ്പോള്‍ കാസര്‍ഗോട്ട് പയറ്റി നോക്കുകയാവണം. വിഷുദിനത്തില്‍ ഒരു ബി.ജെ.പി. പ്രവര്‍ത്തകനെ “പ്രതിരോധിച്ചു” (ലീഗ് ഇതുവരെ പേരിട്ടിട്ടില്ല) കൊണ്ടായിരുന്നു തുടക്കം. ഇന്നലെ അവിടുത്തെ ബി.എം.എസ്. നേതാവിനെ. നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന ഒരു യുവ-അഭിഭാഷകനാണ് ഇക്കുറി ഫാസിസ്റ്റുമുദ്ര ചാര്‍ത്തപ്പെട്ടത്. <BR/><BR/>‘ദാ ഞങ്ങള്‍ ഇത്രയൊക്കെ ചെയ്തില്ലേ - ഇനി ഞങ്ങള്‍ക്കു വോട്ടുതരുമോ‘ - എന്ന് പരോക്ഷമായി അഭ്യര്‍ത്ഥിക്കുന്ന കാര്യത്തില്‍ക്കൂടി ലീഗുകാര്‍ മാര്‍ക്സിസ്റ്റുകളെ അനുകരിക്കുന്ന വാര്‍ത്തയാണ് അടുത്തതായി പ്രതീക്ഷിക്കാവുന്നത്. ആരു ജയിക്കുമോ എന്തോ?Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-24503597139063712732008-04-01T21:07:00.000+05:302008-04-01T21:07:00.000+05:30മനുഷ്യര്‍ക്കെല്ലാം 'ഫാസിസ്റ്റുകള്‍' എന്നൊരു അബദ്ധവ...<B>മനുഷ്യര്‍ക്കെല്ലാം 'ഫാസിസ്റ്റുകള്‍' എന്നൊരു അബദ്ധവിശേഷണം ബോധപൂര്‍വ്വം ചാര്‍ത്തിക്കൊടുത്ത് തങ്ങളുടെ മാദ്ധ്യമങ്ങള്‍ മുഖാന്തിരം അവര്‍ക്കെതിരെ നിരന്തരം വിദ്വേഷപ്രചാരണം നടത്തുക. വന്ദ്യവയോധികരടക്കമുള്ള അവര്‍ ഒന്നടങ്കം മരണാര്‍ഹരാണ് എന്നൊരു പൈശാചികചിന്ത കുറേപ്പേരുടെ മനസ്സില്‍ വളര്‍ത്തുക. അവരെ ഉപദ്രവിക്കുന്നവര്‍ ആദരിക്കപ്പെടണം എന്നൊരു തോന്നല്‍ മര്യാദക്കാരുടെ മനസ്സില്‍ക്കൂടി അടിച്ചേല്‍പ്പിക്കുക. എന്നിട്ട് മനുഷ്യബുദ്ധിക്കു നിരക്കാത്ത ന്യായീകരണങ്ങളുയര്‍ത്തി കുറേപ്പേരെ വെട്ടിയരിയുക. ഇതൊക്കെയാണ് ന്യൂനപക്ഷങ്ങളുടെ "അനുകമ്പ"(!) പിടിച്ചു പറ്റാനുള്ള മാര്‍ഗ്ഗങ്ങളിലൊന്ന് എന്നു വരുമോ?</B>ക്വോട്ട് ചെയ്യപ്പേടേണ്ടവയാണ് ഓരോ വരികളുമെന്നതിനാല്‍ ക്വോട്ടുന്നില്ല. തലച്ചോറുപയോഗിക്കുന്നവര്ക്കായുള്ള ലേഖനം. ഈ ഒറ്റയാള്പ്പോരാട്ടത്തിന് സകലപിന്തുണയും നല്കുന്നു. കപടന്മാരുടെ മറ്റൊരുമുഖം കോയമ്പത്തുരില്‍ നടന്ന പാര്‍ട്ടികോണ്‍ഗ്രസില്‍ കണ്ടില്ലെ, ഇതാ മാര്‍ച്ച് 31ന്റെ ഗള്‍ഫ്മാധ്യമം പേജ്15ല്‍ നോക്കൂ(മനോരമയല്ല മാധ്യമം, സിപിഎമ്മിന്റെ മൂട്താങ്ങി) "ആപത്തുകളെ കാക്കുന്നതിനുള്ള കാവടിച്ചിന്തും നാദസ്വരമേളവും.......യോഗം നടക്കുന്ന ഹാളിനും ബാറിനുമിടയില് ഒരിടനാഴിയുടെ വിടവുമാത്രം. കേന്ദ്രകമ്മിറ്റിയോഗം നടക്കുന്ന ഹാളില്‍ നിന്നു തുറക്കുന്ന വാതില്‍ ബാറിന്റെ വാതിലിന്റെ മുന്നില്‍...."(ആയതില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങള്‍ എന്ത് ചെയ്യാന്‍ എന്ന് ഒരുളുപ്പുമില്ലാതെ മാധ്യമക്കാരന് എഴുതിയിട്ടുണ്ട്) മാധ്യമത്തിനും അത് പ്രതിനിധാനം ചെയ്യുന്ന സംഘടനയ്ക്കും, സിപിയെമ്മിനെപ്പോലെതന്നെ എങ്ങനെയെങ്കിലും ഇന്ത്യയുടെ വികസനം തടയണമെന്നെയുള്ളൂ...ആദര്‍ശങ്ങള്‍ കൊട്ടിഘോഷിക്കും, സൃഗാലസൂത്രക്കാര്. ആടിനെപട്ടിയാക്കും. തമിഴ്നാട്ടിലെ ഹിന്ദുഭൂരിപക്ഷ പ്രദേശത്തെത്തിയപ്പോ, അറഫാതുമില്ല, സദ്ദാം ഹുസൈനുമില്ല(അല്ലെങ്കിലും അവരും കേരള മുസ്ലിങ്ങളൂം തമ്മിലെന്താണ് ബന്ധം, വോട്ടിനു വേണ്ടി കേരളമുസ്ലിങ്ങളേ വിഡ്ഡിവേഷം കെട്ടിക്കാനുള്ള സാധനങ്ങള്‍, അല്ലെ സഖാക്കളെ) കേരളമുസ്ലിങ്ങള്ക്കിടയില് വര്‍ഗ്ഗീയത വളര്‍ത്തി നിങ്ങളെയാരോ ആക്രമിക്കാനൊരുങ്ങുന്നു എന്ന് തോന്നിച്ച് നിങ്ങളെ ങ്ങഞ്ഞളീതാരക്ഷിക്കുന്നു എന്ന തോന്നലുണ്ടാക്കി മുതലെടുപ്പ് നടത്തുന്ന മാര്‍ക്സിസ്റ്റുകള്‍, ഓരോ സ്ഥലല്ത്തും കൊലപാതകം കഴിഞ്ഞയുടനെ നടത്തുന്ന പ്രസ്താവന ശ്രദ്ധിച്ചു നോക്കൂ, തലശ്ശേരിയില്‍ കൊല തുടങ്ങി ഉടന്‍ പറഞ്ഞു, ആറെസെസ്സിന് കോണ്‍ഗ്രസ് പിന്തുണയുണ്ട് എന്ന് അങ്ങിനെ കോണ്‍ഗ്രസിന്റെ വായമൂടി എന്തന്യായം കണ്ടാലും കോണ്‍ഗ്രസിന് ഒരക്ഷരം പറയാനാവില്ല, അത് പോലെ മാറാട് എന്ഡിയെഫുകാരെ പിരി കേറ്റി കാരസാധ്യം നടത്തി ഉടന്‍ പറഞ്ഞു ന്ലീഗ് പിന്തുണയുണ്ട് എന്ന് അവിടെ ലീഗിന്റെ വായ അടപ്പിച്ചു.മായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-59357480799165200432008-03-31T11:12:00.000+05:302008-03-31T11:12:00.000+05:30മാര്‍ക്സിസ്റ്റുകളെയോ മുസ്ലീങ്ങളേയോ അപകീര്‍ത്തിപ്പെ...മാര്‍ക്സിസ്റ്റുകളെയോ മുസ്ലീങ്ങളേയോ അപകീര്‍ത്തിപ്പെടുത്താന്‍ തുനിയും എന്നു സംശയിക്കാവുന്ന ഒരു മാദ്ധ്യമത്തില്‍ - ഒരു ആരോപണം എന്ന നിലയില്‍ മാത്രമാണ് ഈ വാര്‍ത്തവന്നിരുന്നതെങ്കില്‍, ഇത്തരമൊരു ഹീനശ്രമത്തിന്റെ പേരില്‍ ആ പ്രസിദ്ധീകരണത്തെ പഴിക്കുകയായിരുന്നു ചെയ്യാമായിരുന്നത്. എന്നാല്‍ ഇതിപ്പോള്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പുധാരണയുണ്ടാക്കിയിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ മുഖപത്രമാണു പറഞ്ഞിരിക്കുന്നത്. അവരാണെങ്കില്‍ സമുദായത്തിലേതന്നെ കുറേപ്പേരെയെങ്കിലും പ്രതിനിധീകരിക്കുന്നുണ്ടു തനും. പാര്‍ട്ടിയില്‍ നിന്നോ സമുദായത്തില്‍നിന്നോ ആരും ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നതായി കാണുന്നുമില്ല. അപ്പോള്‍, ഇതൊക്കെ യാഥാര്‍ത്ഥ്യമാണെന്നു തന്നെ വേണമോ വിചാരിക്കാന്‍?Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com