tag:blogger.com,1999:blog-7706201694441991506.post8192117112396067689..comments2023-10-04T15:12:15.850+05:30Comments on മാദ്ധ്യമ-സിന്-ഇന്‍ഡിക്കേറ്റ്: ചതിച്ചോ! ദാ വീണ്ടും കലാപമോ?Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger2125tag:blogger.com,1999:blog-7706201694441991506.post-5523603347985039292007-09-30T01:27:00.000+05:302007-09-30T01:27:00.000+05:30ഇന്നലെ ന്യൂസില്‍ മലപ്പുരത്ത് നാലു സിപി എമ്മുകാര്ക...ഇന്നലെ ന്യൂസില്‍ മലപ്പുരത്ത് നാലു സിപി എമ്മുകാര്‍ക്ക് വെട്ടീറ്റത് കാണിച്ചു, സിപി എമ്മു കരായതിനാല് എതിര്‍പക്ഷത്തെ കുറിച്ച് യാതൊരു സംശയവുമില്ലതെയാണ് റിപ്പോര്റ്റ് മറുഭാഗത്ത് മുസ്ലിം ലീഗ്കാരാണെന്ന് അസന്നിഗ്ദമായി പ്റഖ്യാപിക്കുന്നതിന് വാര്‍ത്തയില്‍ സംശയമില്ലായിരുന്നു. ഇനി അഥവാ ഒരു ലീഗുകാരനെ അല്ലെങ്കില്‍ ബി ജെ പി കാരനെ പോട്ടെ നോണ്‍ സിപിഎമ്മായ ഒരാളെയാണ് വെട്ടിയതെങ്കില്‍ വാര്‍ത്തയില്‍ ഒന്നുകില്‍ വെട്ടിയാ ആളെ പറയില്ല, ഇനി വെട്ടിയ്ആളെ ശരിക്കും അറിയാം സിപിഎമ്മുകാരാണ് എങ്കില്‍ പറയും വെട്ടു കൊണ്ട പാര്ട്ടിക്കാര് സിപിഎമ്മാണ് സംഭവത്തിനു പിറകില്‍ എന്നു ആരൂപിച്ചു എന്നു. ഇതാണ് കേരളത്തിലെ മാധ്യമമര്യാദ. ഇന്നലത്തെ സംഭവത്തില്ത്തന്നെ വെട്ടു കൊണ്ട്ത് മുഴുവന്‍ ഒരു കുടുമ്ബത്തിലുള്ളവരാണ്, കുടുംബ പ്രശ്നമാണൊ കാരണം, വ്യക്തിവൈരാഗ്യമാണോഓ എന്ന് പറയാറായിട്ടില്ല, എന്നാലും വെട്ട് കൊണ്ടാടഃ സിപിഎമ്മിനാവുംബോള് മാധ്യമ സപ്പോറ്ട് അവര്‍ക്കാവുന്നു, രാഷ്റ്റ്റീയ പ്രശ്നമായി മറ്റുന്നു.കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-78786436889446674982007-09-24T11:51:00.000+05:302007-09-24T11:51:00.000+05:30ഗുജറാത്തിലെന്നല്ല ഒരിടത്തും ഇനി കലാപങ്ങളുണ്ടാകാതെ ...ഗുജറാത്തിലെന്നല്ല ഒരിടത്തും ഇനി കലാപങ്ങളുണ്ടാകാതെ പോകട്ടെ എന്നു പ്രാര്‍ത്ഥിച്ചിരിക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത കേട്ടത്.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com