tag:blogger.com,1999:blog-7706201694441991506.post8837264782880079610..comments2023-10-04T15:12:15.850+05:30Comments on മാദ്ധ്യമ-സിന്-ഇന്‍ഡിക്കേറ്റ്: ‘മനോരമ‘യുടെ കമ്മ്യൂണിസ്റ്റുബോധം!Anonymoushttp://www.blogger.com/profile/01966139439825028165noreply@blogger.comBlogger4125tag:blogger.com,1999:blog-7706201694441991506.post-85126009585791666502008-02-23T18:19:00.000+05:302008-02-23T18:19:00.000+05:30മനോരമ ഉദ്ദേശ്ശിച്ചതും പറഞ്ഞതും ഒന്നു തന്നെ...മനോരമ ഉദ്ദേശ്ശിച്ചതും പറഞ്ഞതും ഒന്നു തന്നെ...ഭൂലോകംhttps://www.blogger.com/profile/10975412300394325959noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-27943698352099483572008-02-23T01:47:00.000+05:302008-02-23T01:47:00.000+05:30മനോരമ എല്ലാവര്ക്കും അറിയുന്നപോലെ നല്ലൊരു കമ്മ്യൂണ...മനോരമ എല്ലാവര്ക്കും അറിയുന്നപോലെ നല്ലൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധ പത്രം തന്നെയാണ്. അപ്പൊള്‍ പിന്നെ, അതിന്നനുസരിച്ചല്ലേ വാര്‍ത്ത കൊടുക്കാന്‍ പറ്റൂ.... മനൊരമയുള്ളപ്പൊള് പിന്നെ കൊണ്ഗ്രസ്സുകാര്ക്ക് പാര്‍ട്ടി പത്രത്തിന് സ്കൊപ്പില്ല.. അതുകൊണ്ടല്ലേ വീക്ഷണം തളര്‍ന്ന് കിടക്കുന്നത്.. മനോരമയാണേല് ഒരു ഗുണമുണ്ട്. പാര്ട്ടിപത്രത്തിണ്റ്റെ ലേബലില്ലാതെ കൊണ്ഗ്രസ്സിണ്റ്റെ പാര്ട്ടിപത്രമായി പ്രവര്‍ത്തിയ്ക്കാം എന്നത് തന്നെ. അങ്ങനെ, നിഷ്പക്ഷമായി കമ്മ്യൂണിസ്റ്റ് വിരുദ്ധമാകാം.സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-35682257432581691152008-02-23T00:20:00.000+05:302008-02-23T00:20:00.000+05:30നല്ല പോസ്റ്റ്. സെന്‍സിറ്റീവ് വിഷയങ്ങള്‍ കൈകാര്യം ച...നല്ല പോസ്റ്റ്. സെന്‍സിറ്റീവ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മനോരമ അല്പം കൂടി ശ്രദ്ധ കാണിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മഞ്ഞപ്പത്രം ആവാനുള്ള മത്സരമാണോ എന്തോ.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-7706201694441991506.post-26332815042375113212008-02-22T12:10:00.000+05:302008-02-22T12:10:00.000+05:30ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന തലക്കെ...ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന തലക്കെട്ടുകളുടെ പരമ്പരയില്‍ മറ്റു ചിലതു കൂടി.<BR/>“കമ്മ്യൂണിസ്റ്റുബോധം” എന്താണെന്നു മനോരമ സൂചിപ്പിക്കുന്നു.Anonymoushttps://www.blogger.com/profile/01966139439825028165noreply@blogger.com