മിശ്രവിവാഹത്തേപ്പറ്റി ഒരു വാർത്തകണ്ണിൽപ്പെട്ടപ്പോൾ കഷ്ടകാലത്തിന് ആദ്യം അതുതന്നെ തുറന്നു നോക്കി. ഓരോ വാർത്തയ്ക്കുമൊപ്പം, ജനങ്ങൾ ആ വാർത്തയ്ക്കനുസരിച്ച് ഇനി എന്താണു ചെയ്യേണ്ടത് എന്ന ഒരു സൂചനകൂടി കൊടുക്കുന്ന പുതിയൊരു ശൈലി കണ്ടു.
തൃപ്തിയായി! ഇനി ചത്താലും വേണ്ടില്ല. എന്തായാലും ഇന്നത്തേയ്ക്കിനി ഓൺലൈൻ പത്രം വായന വേണ്ട.
ഓൺലൈൻ പത്രംവായന ഒരുപാടു സമയം അപഹരിക്കുന്നുവെന്നു തോന്നുന്നവർ, ആ ദുശീലം ഒഴിവാക്കാനായി താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ലിക്കു ചെയ്യുക.
